കേരള രാഷ്ട്രീയത്തിൽ ആമുഖം വേണ്ടാത്ത നേതാവാണ് കേരള കോൺഗ്രസ് ചെയർമാനും, എം. എൽ.......
കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് (24) ആണ് അറസ്റ്റിലായത്.
12 ഗ്രാം ഓളം എംഡിഎംഎ യും ഇയാളിൽ നിന്ന് കണ്ടെടുത്തു..
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പോലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
20 കിലോ കഞ്ചാവ് കൈവശം വയ്ക്കുന്നതിനു തുല്യമായ രാസലഹരിയാണ് ഇയാൾ കൈവശം വച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു.
ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ എംഡിഎംഎ കോട്ടയത്ത് എത്തിക്കുന്നത്.
തുടർന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ചെറിയ പാക്കറ്റുകളിലായി വിതരണം ചെയ്യുകയാണ് പതിവ്.
ഇതിനായി വിദ്യാർത്ഥികളും യുവാക്കളും അടക്കുന്ന ഒരു സംഘത്തെയും ഇയാൾ നിയോഗിച്ചിരുന്നു. ഈ യുവാക്കളുടെ കൈവശം രാസ ലഹരി ആവശ്യക്കാരിലേക്ക് കൈമാറുകയാണ് രീതി. ......
മുണ്ടക്കയം : 35-ാം മൈലിൽ മെഡിക്കൽ ട്രസ്റ്റ് ജങ്ഷന് സമീപം നിയന്ത്രണം വിട്ട് ബൊലേറോ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. 40 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. വൈകിട്ട് 3 മണിക്കാണ് അപകടം നടന്നത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു ജീപ്പ്. മുണ്ടക്കയം സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ......
പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായുള്ള പൊലീസ് അന്വേഷണമാണ് സജീവമായി നടക്കുന്നത്. ......
സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം. ദേശീയ പതാകയേന്തിയ ഭാരതാംബയേയാണ് സിപിഐയുടെ പോസ്റ്ററിൽ ചിത്രീകരിച്ചത്.......
കായംകുളം പുതുപ്പള്ളി തെക്ക് നെടിയത്ത് വീട്ടില്‍ ഗോപിക(27)യാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് 10ന് ഉച്ചയ്ക്ക് 12നും രാത്രി ഏഴിനും ഇടയിലായിരുന്നു സംഭവം. ......
വീസ തട്ടിപ്പിൽ അറസ്റ്റിലായ കോട്ടത്തെ ബിഷപ്പിനെതിരെ വേറെയും കേസുകൾ. മണിമല പള്ളിത്താഴെ വീട്ടിൽ സന്തോഷ് പി. ചാക്കോ സ്വന്തമായി സഭയുണ്ടാക്കി ബിഷപ്പായ ആളാണ്. ......